KWA Grade 3 & 2 Mock Test Series FULL മെക്കാനിക്കൽ & സിവിൽ FULL SYLLABUS cover ചെയ്തിരിക്കുന്നു. ചില പ്രധാനപ്പെട്ട Concepts Images & Animations വഴിയും ഞങ്ങൾ വിവരണം ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട് . സിലബസ് complete ചെയ്തതിനു ശേഷം Revision മോക്ക് ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ് . Course Details: - Mechanical and Civil Portions covering all topics for Grade 2 and Grade 3 - Mock Test will be uploaded daily until Full syllabus is covered - KWA Combine Study and Doubt Clearance Group in App with Faculty Support. - Subject-wise Mock Tests with Explanations - Leaderboard and Exam Analysis