Please read before purchasing the course: ഇംഗ്ലീഷിൽ ഏറെ അഭിരുചിയുള്ള, നന്നായി സംസാരിക്കുന്ന അതേസമയം തെറ്റുകളുണ്ടെന്ന് സ്വയം അറിയാവുന്ന ആളുകളാണ് Intermediate Level Students. ഇംഗ്ലീഷിൽ കുറെ അധികം സംശയങ്ങൾ, ഉദാ: ഒരു sentence ൽ Do ആണോ അതോ Does ആണോ, അല്ലെങ്കിൽ Have ആണോ വരുക Has ആണോ വരുക എന്നിങ്ങനെ സംശയങ്ങൾ ധാരാളം ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളാണ് ഈ സെഷനിൽ ഉൾപ്പെടുന്നത്. Note: This is a self-learning package. No personal trainer is available with this package. Contact us to avail a personal trainer for you. കുറിപ്പ്: ഇതൊരു സ്വയം പഠന പാക്കേജാണ്. ഈ പാക്കേജിനൊപ്പം ഒരു വ്യക്തിഗത പരിശീലകനും ലഭ്യമല്ല. നിങ്ങൾക്കായി ഒരു വ്യക്തിഗത പരിശീലകനെ ലഭിക്കാൻ ഞങ്ങളെ ബന്ധപ്പെടുക. Course Duration: 1 month Access: Lifetime Access No refund is applicable once purchased.