Please read before purchasing the course: ഇംഗ്ലീഷ് ഭാഷ എഴുതുക വായിക്കുക എന്നതിന് പുറമെ മറ്റൊരു കാര്യവും അറിയാത്ത എന്നാൽ അതിലേറെ കാര്യങ്ങൾ പഠിക്കാൻ ഏറെ തല്പരരായ തുടക്കക്കാർക്ക് വേണ്ടിയുള്ള ക്ലസുകൾ ആണ് ബേസിക് ലെവൽ. ബോർ അടിപ്പിക്കാത്ത അതിനൂതനമായിട്ടുള്ള സിലബസ് ഉപയോഗിച്ചുള്ള ഈ ക്ലാസുകൾ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ സഹായിച്ചിരുന്നു. Note: This is a self-learning package. No personal trainer is available with this package. Contact us to avail a personal trainer for you. കുറിപ്പ്: ഇതൊരു സ്വയം പഠന പാക്കേജാണ്. ഈ പാക്കേജിനൊപ്പം ഒരു വ്യക്തിഗത പരിശീലകനും ലഭ്യമല്ല. നിങ്ങൾക്കായി ഒരു വ്യക്തിഗത പരിശീലകനെ ലഭിക്കാൻ ഞങ്ങളെ ബന്ധപ്പെടുക. Course Duration: 1 month Access: Lifetime Access No refund is applicable once purchased.